Surprise Me!

DMKയുടെ ജനപ്രതിനിധി ജെ അന്‍പഴകന്‍ മരിച്ചു | Oneindia Malayalam

2020-06-10 132 Dailymotion

DMK MLA Anbazhagan passes away on his birthday

ഡിഎംകെ എംഎൽഎ ജെ അൻപഴകൻ കൊവിഡ് ബാധിച്ച് മരിച്ചു. 61 വയസായിരുന്നു. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ കഴിഞ്ഞ ഒരാഴ്ചയായി ചികിത്സയിൽ ആയിരുന്നു. ആരോഗ്യ സ്ഥിതി വഷളായതിനെ തുടർന്ന് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. തമിഴ്നാട്ടിൽ രോഗം ബാധിച്ച് മരിക്കുന്ന ആദ്യ എംഎല്‍എ കൂയിയാണ് അന്‍പഴകന്‍.

Buy Now on CodeCanyon